പാവയ്ക്കൊരുകുടം
ലോക ജല ദിനത്തിന്റെ ഭാഗമായി മാർച്ച് 22 ന് , kucte kulakkada ലെ natural science department ന്റെ ഭാഗമായി പാവയ്ക്കൊരുകുടം എന്ന പദ്ധതി ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ പദ്ധതി ഉദ്ഘാടനം ചെയ്തു.കോളേജിലേ വൃക്ഷങ്ങളിൽ പറവകൾക്ക് ജലം ഒരുക്കി.
https://youtu.be/k9ZHCqBun00