Union Inaugration
2020-2021 വർഷത്തെ കോളേജ് യൂണിയൻ "ധ്വനി" യുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സിൻഡിക്കേറ്റ് മെമ്പർ കേരള യൂണിവേഴ്സിറ്റി ശ്രീമതി.രഞ്ജു സുരേഷ് നിർവഹിച്ചു.കൂടാതെ ആർട്സ് ക്ലബ് ഉദ്ഘാടനം പ്രസക്ത സിനി- സീരിയൽ ആർട്ടിസ്റ്റ് ശ്രീ.സതീഷ് വെട്ടിക്കവല യും ലിറ്റററി ക്ലബ് സ്ക്രിപ്റ്റ് റൈറ്റർ ആയ ശ്രീ. വി.കെ.അജിത്ത് കുമാർ നിർവഹിച്ചു.സ്പോർട്സ് ക്ലബ് ഉദ്ഘാടനം Dr. അൻസാരി. എം ( ദേശീയ ബാഡ്മിൻ്റൺ അമ്പയർ ആലപ്പുഴ ജില്ല ) നിർവഹിച്ചു. തുടർന്ന് 2018-2019 അധ്യനവർഷത്തെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായുള്ള മെറിറ്റ് അവാർഡും നൽകുകയുണ്ടായി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.
